1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Cm Pinarayi Vijayan

അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി

Kerala
അമേരിക്കയിലെ ചികിത്സ കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ഡിജിപി അടക്കമുള്ള ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ സ്വീകരിച്ചു. ദുബൈയില്‍ നിന്നുള്ള എമിറേറ്റ്‌സ് ഫ്‌ളൈറ്റില്‍ പുലര്‍ച്ചെയാണ് അദ്ദേഹം എത്തിയത്. മയോക്ലിനിക്കിലായിരുന്നു ചികിത്സ. ഇതിനായി 18 ദിവസമാണ് മുഖ്യമന്ത്രി അമേരിക്കയില്‍ ഉണ്ടായിരുന്നത്. മന്ത്രി സഭായോഗങ്ങളില്‍ ഓണ്‍ലൈനായി പങ്കെടുത്തിരുന്നു. 
അടുത്ത ലേഖനം
തൃശൂര്‍ പൂരം വീട്ടില്‍ ഇരുന്ന് തത്സമയം കാണാം; ഇത്ര ചെയ്താല്‍ മതി