1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rss Leaders

സംസ്ഥാനത്തെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

Kerala
സംസ്ഥാനത്തെ അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ. കേന്ദ്ര സര്‍ക്കാരാണ് ഇക്കാര്യത്തില്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആര്‍എസ്എസ് നേതാക്കള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 
 
പിഎഫ് ഐ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ലിസ്റ്റിലുള്ള അഞ്ച് ആര്‍എസ്എസ് നേതാക്കളും പിഎഫ് ഐയുടെ ഹിറ്റ് ലിസ്റ്റിലുള്‍പ്പെട്ടവരെന്നാണ് വിവരം.
അടുത്ത ലേഖനം
ആദ്യഘട്ടത്തില്‍ 5ജി ലഭ്യമാകുന്നത് 13 നഗരങ്ങളില്‍; 2024 മാര്‍ച്ചോടെ ഗ്രാമീണ മേഖലകളിലും സേവനം ലഭിക്കും