1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kiran Kumar Bail News

കിരണ്‍കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി

Kiran Kumar
വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും കോടതി തള്ളി. കൊല്ലം ജില്ലാ സെഷന്‍സ് ജഡ്ജി കെവി ജയകുമാറാണ് ജാമ്യാപേക്ഷ തള്ളിയത്. നേരത്തേ വിസ്മയ കേസുമായി ബന്ധപ്പെട്ട് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. തന്നെ കോടതി കുറ്റക്കാരനായി കണ്ടെത്തുന്നതിന് മുന്‍പ് മോട്ടോര്‍വാഹനവകുപ്പ് കുറ്റക്കാരനാക്കിയത് നിയമവിരുദ്ധമെന്ന് കിരണ്‍ കുമാര്‍ കോടതിയില്‍ വാദിച്ചു.
അടുത്ത ലേഖനം
"എടാ, എടി വിളി ഇനി വേണ്ട" പോലീസിനോട് ഹൈക്കോടതി