1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

Kozhikode
കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വടകര താഴെ അങ്ങാടി വലിയവളപ്പ് സ്വദേശി ഹാരിസ് ആണ് മരിച്ചത്. 36 വയസായിരുന്നു. ഹാരിസ് സഞ്ചരിച്ച ബൈക്കില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഹാരിസിനൊപ്പമുണ്ടായിരുന്ന നാദാപുരം സ്വദേശി ഉബൈദിന് സാരമായി പരിക്കേറ്റു. 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15,184 പേര്‍ക്ക്; ഇന്ന് പരിശോധിച്ചത് 73,965 സാമ്പിളുകള്‍