1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി

Kozhikode
കോഴിക്കോട് റാഗിംങില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം. ഒക്ടോബര്‍ 26നാണ് റാഗിങ് ഉണ്ടായത്. നാദാപുരം എംഇടി കോളേജില്‍ ആണ് സംഭവം നടന്നത്. നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റെ ഇടത് ചെവിയുടെ കര്‍ണപടമാണ് തകര്‍ന്നത്. 
 
വിദ്യാര്‍ത്ഥിയെ 15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ പൊലീസിലും കോളേജിലും പരാതി നല്‍കി.
അടുത്ത ലേഖനം
കണ്ണൂരില്‍ ക്ലാസ്‌റൂമിലേക്ക് കയറുന്നതിനിടെ ഏഴാംക്ലാസുകാരനെ തെരുവുനായ കടിച്ചു