1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Lovers eloped arrested

കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും അറസ്റ്റില്‍

ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ

Lovers
ചെറുപ്പളശ്ശേരിയിൽ രണ്ട് വയസ്സുള്ള കുഞ്ഞിനെ വീട്ടിൽ തനിച്ചാക്കി കാമുകനൊപ്പം ഇറങ്ങിയപ്പോയ യുവതിയും കാമുകനും അറസ്റ്റിൽ. കുട്ടിയുടെ അമ്മ ഷഫ്നത്ത്, കാമുകനായ മുന്നൂർക്കോട് പുലാക്കൽ വീട്ടിൽ മുഹമ്മദ് ബെൻഷാം എന്നിവരെയാണ് ചെറുപ്പളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. 
 
കുട്ടിയുടെ പിതാവ് റഫീക്കിന്‍റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച അർദ്ധരാത്രിയിലാണ് സംഭവം.
അടുത്ത ലേഖനം
സൗദിയിൽ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ; പടർന്നത് സഹപ്രവർത്തകയിൽ നിന്ന്; ജാഗ്രത