1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Man arrested in munnar

മൂന്നാറില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍

Man Arrested
മൂന്നാറില്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് പിടിയില്‍. നല്ലതണ്ണി സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മൂന്നാര്‍ പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. മൂന്നാര്‍ സ്വദേശിനിയായ ഇരുപതുകാരിയുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ കോള്‍ വിളിക്കുമ്പോള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് സൂക്ഷിക്കുകയായിരുന്നു ഇയാള്‍. ദേവികുളം കോടതിയില്‍ പ്രതിയെ ഹാജരാക്കി.
അടുത്ത ലേഖനം
ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന്‍ മരിച്ചു; നാല് പേര്‍ക്ക് പരുക്ക്