അനുബന്ധ വാര്‍ത്തകള്‍
- ഞായറാഴ്ച മുതൽ മഴ വീണ്ടും ശക്തമാകും, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
- Kerala Rain : മഴ വടക്കോട്ട്; കണ്ണൂരിലും കാസർകോട്ടും യെല്ലോ അലർട്ട്; കടൽ പ്രക്ഷുബ്ധം; തീരദേശങ്ങളിൽ അതീവ ജാഗ്രത
- സംസ്ഥാനത്ത് ഇന്നും മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
- ഇന്നും മഴ കനക്കും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, യെല്ലോ അലര്‍ട്ട് ജില്ലകളില്‍
- തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കൂടുതല്‍പ്രദേശങ്ങളിലേക്ക് വ്യാപിച്ചു; ഇന്നും നാളെയും കനത്ത മഴ
Kerala Weather: 'നേരിയ ആശ്വാസം'; ജില്ലകൾക്കൊന്നും മഴ മുന്നറിയിപ്പില്ല
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പിൽ എല്ലാദിവസവും പച്ച സിഗ്നൽ മാത്രമാണ് നൽകിയിരിക്കുന്നത്
Kerala Weather: ചെറിയൊരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് മഴയിൽ കുറവ്. ഇന്ന് ഒരു ജില്ലകളിലും ജാഗ്രത പുലർത്തേണ്ട രീതിയിൽ മഴ മുന്നറിയിപ്പ് ഇല്ല. എല്ലാ ജില്ലകളിലും പച്ച സിഗ്നൽ ആണ്.
അടുത്ത അഞ്ച് ദിവസത്തേക്കുള്ള മുന്നറിയിപ്പിൽ എല്ലാദിവസവും പച്ച സിഗ്നൽ മാത്രമാണ് നൽകിയിരിക്കുന്നത്.
ഗ്രീൻ സിഗ്നലിന്റെ അർത്ഥം മഴ ഉണ്ടാകില്ല എന്നല്ല. മറിച്ച് നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കാം. എന്നാൽ മുന്നറിയിപ്പ്, ജാഗ്രത എന്നിവയുടെ ആവശ്യമില്ല എന്ന് മാത്രമാണ്. പച്ച സിഗ്നലിലും 15.6 മില്ലിമീറ്റർ മുതൽ 64.4 മില്ലിമീറ്റർ മഴ വരെ ലഭിക്കാനുള്ള സാധ്യതയുണ്ട്.