1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pandikkad Harassment Pocso

പാണ്ടിക്കാട്ടെ പോക്‌സോ കേസ് ഇരയ്ക്ക് പീഡനം: 3 പേര്‍ കൂടി അറസ്റ്റില്‍

Pandikkad
പാണ്ടിക്കാട്: പാണ്ടിക്കാട്ടെ വിവാദമായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒരു യുവതി ഉള്‍പ്പെടെ മൂന്നു പേരെക്കൂടി അറസ്‌റ് ചെയ്തു. പാണ്ടിക്കാട് മുഴക്കല്ല് റഹ്നയെ (21) പാണ്ടിക്കാട് പൊലീസാണ് അറസ്‌റ് ചെയ്തത്.
 
ഇതിനൊപ്പം വെള്ളുവങ്ങാട് വെട്ടിക്കാട്ടിരി സ്വദേശി സാദിഖിനെ (46) കരുവാരക്കുണ്ട് പോലീസും വണ്ടൂര്‍ പോലീസ് പ്രായപൂര്‍ത്തി ആകാത്ത മറ്റൊരാളെയും അറസ്‌റ് ചെയ്തു. അറസ്റ്റിലായ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട 44 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ അറസ്റ്റിലായവരുടെ എണ്ണം 27 ആയി. 
അടുത്ത ലേഖനം
പെണ്‍കുട്ടിയുടെ കണ്ണില്‍ മുളക് അരച്ച് തേച്ച മാതാപിതാക്കള്‍ക്കെതിരെ കേസ്