അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,109 പേര്‍ക്ക്; മരണം 43
- 'പുഷ്പ 2'ന് 2022ല്‍ റിലീസ് ഇല്ല, കാരണം ഇതാണ് !
- അടുത്തമണിക്കൂറുകളില്‍ ഏഴുജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
- കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ നിരീക്ഷിക്കാന്‍ ഡ്രോണുകളെയും റോബോട്ടുകളെയും ഏര്‍പ്പെടുത്തി ചൈന
- കൊവിഡ്: ചൈനയില്‍ ആലിംഗനം, ചുംബനം, അടുത്തിരുന്ന് ഭക്ഷണം കഴിക്കല്‍ എന്നിവ പാടില്ലെന്ന് നിര്‍ദേശം
റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
റാന്നിയില്‍ അമ്മയും മകളും വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍. ഐത്തല മീന്മുട്ടി സ്വദേശി റിന്‍സിയേയും മകള്‍ ഒന്നരവയസുകാരി അല്ഹാനയേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം. ആത്മഹത്യ കുറിപ്പില്‍ ഞാന്‍ മരിക്കുന്നു എന്നുമാത്രമാണ് എഴുതിയിട്ടുള്ളത്. ഇരുവരേയും പുറത്തുകാണാതെ വന്നപ്പോള്‍ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. റിന്‍സിയുടെ ഭര്‍ത്താവ് വിദേശത്താണ്.