1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Twenty female students molested teacher arrested

ഇരുപതോളം വിദ്യാർഥിനികളെ പീഡിപ്പിച്ചു, അധ്യാപകൻ അറസ്റ്റിൽ

Pocso
കണ്ണൂർ: ഇരുപതോളം വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കൊണ്ടോട്ടി സ്വദേശി ഫൈസൽ(52) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
 
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ പരിഷിയിലെ സ്കൂൾ അധ്യാപകനായ ഇയാൾ യുപി സ്കൂൾ കുട്ടികളെയാണ് ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയത്. കൗൺസലിംഗിനിടെയാണ് വിദ്യാർഥിനികൾ പീഡനവിവരം പുറത്തുപറഞ്ഞത്. പഠിപ്പിക്കുന്ന സമയത്ത് അധ്യാപകൻ മോശമായി പെരുമാറിയിരുന്നുവെന്ന് കുട്ടികൾ പറഞ്ഞു. അധ്യാപകനെതിരെ കൂടുതൽ പരാതികൾ രംഗത്തെത്തിയതായാണ് റിപ്പോർട്ടുകൾ.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഭക്ഷണ സാധനങ്ങള്‍ പൊതിഞ്ഞു നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷണ പൊതികളില്‍ ഭക്ഷ്യ സുരക്ഷാ സ്റ്റിക്കര്‍ പതിപ്പിക്കണം