1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. UDF election campaign in nemom

നേമത്ത് പ്രിയങ്ക ഇല്ല, പകരം രാഹുല്‍ എത്തും

UDF
നേമത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രിയങ്ക ഗാന്ധി വരില്ല. ഭര്‍ത്താവ് റോബര്‍ട്ട് വദ്രക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രിയങ്ക നിരീക്ഷണത്തിലായതിനാലാണ് നേമത്തേക്കുള്ള വരവ് മാറ്റിയത്. പകരം ഞായറാഴ്ച വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെത്തും.
 
കൊവിഡ് പരിശോധനയില്‍ നെഗറ്റീവ് ആണെങ്കിലും താന്‍ മൂന്നുനാല് ദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് പ്രിയങ്ക അറിയിച്ചു. 
അടുത്ത ലേഖനം
യുഡി‌എഫിന് ഇടതുപക്ഷത്തെ തോല്‍പ്പിക്കാനുള്ള കഴിവില്ലെന്ന് ജനങ്ങള്‍ക്കറിയാം: നരേന്ദ്രമോദി