1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Whatsapp news

വാട്‌സാപ്പില്‍ ഡിസപ്പിയറിംഗ് മെസേജ് സൗകര്യം

Whatsapp
വാട്‌സാപ്പില്‍ ഡിസപ്പിയറിംഗ് മെസേജ് സൗകര്യം നിലവില്‍ വന്നു. ഇനി സുഹൃത്തുക്കള്‍ക്കും മറ്റും അയക്കുന്ന വാട്‌സാപ്പുമെസേജുകള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്ന സൗകര്യമാണ് ഇത്. വാട്‌സാപ്പില്‍ ഡിസപ്പിയറിംങ് മെസേജ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഈ സൗകര്യം ലഭ്യമാകും.
 
ഏഴുദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ താനെ ഡിലീറ്റാകുന്ന സൗകര്യമാണിത്. മീഡിയ ഫയലുകളും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും.
അടുത്ത ലേഖനം
നിയമങ്ങൾ പിൻ‌വലിയ്ക്കാതെ വാക്സിനെടുക്കാൻ നാട്ടിലേയ്ക്ക് മടങ്ങില്ല: നലപാട് വ്യക്തമാക്കി കർഷകർ