1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild Elephant Cholanayikka Tribe

വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു

Wild-Elephant
മലപ്പുറം: മലപ്പുറത്തെ കരുളായിയിൽ ആദിവാസി വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. ചോലനായിക്ക കോളനിയിലെ മാതൻ എന്ന 70 കാരണാണ് മരിച്ചത്.  

കഴിഞ്ഞ ദിവസം ഉച്ചയോടെ അരിവാങ്ങാനായി സൊസൈറ്റിയിലേക്ക് പോയപ്പോഴാണ് ഇയാളെ കാട്ടാന ചവിട്ടിക്കൊന്നത്. മൃതദേഹത്തിനരികിൽ നിന്ന് ആന ഇപ്പോഴും മാറാതെ നിൽക്കുന്നു എന്നാണു റിപ്പോർട്ട്.  
അടുത്ത ലേഖനം
ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടില്ല: രവി ശാസ്ത്രി