1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. worm found in RCC food

ആർ.സി.സിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴു

RCC Adulteration Trivandrum
ആർ.സി.സി മായം ചേർന്നത് തിരുവനന്തപുരം
തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ പ്രസിദ്ധമായ  റീജ്യണൽ ക്യാൻസർ സെൻ്ററിൽ (ആര്‍സിസി) വിതരണം ചെയ്ത ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ വിതരണം ചെയ്ത ഭക്ഷണത്തിലാണ് പുഴുവിനെ കണ്ടെത്തിയത്.
 
ഈ സംഭവത്തില്‍ ആര്‍സിസിയിലെ കിച്ചന്‍ സ്റ്റാഫിനെ പുറത്താക്കി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 
രോഗികളുടെ ബന്ധുക്കള്‍ സംഭവത്തില്‍ പരാതി നല്‍കിയതോടെ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍സിസി ഡയറക്ടര്‍ അറിയിച്ചിരുന്നു. ഇതിന് മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് രോഗികളുടെ ബന്ധുക്കള്‍ ആരോപിച്ചു.
അടുത്ത ലേഖനം
ദിവ്യയ്ക്ക് വക്കീലിനെ കൊടുത്തത് സിപിഎം അല്ല, ജാമ്യം കിട്ടുമെന്നാണ് പോലീസ് പ്രതീക്ഷിച്ചത്: എംവി ഗോവിന്ദന്‍