1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Bihar report first Omicron

ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു

Bihar
ബീഹാറിലും ആദ്യ ഒമിക്രോണ്‍ കേസ് സ്ഥിരീകരിച്ചു. പാട്‌നാ സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞദിവസം 132 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. നിലവില്‍ 333പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. മരണം പൂജ്യമാണ്. അതേസമയം ഇതുവരെ സംസ്ഥാനത്ത് കൊറോണമൂലം 12,096 പേരാണ് മരണപ്പെട്ടിട്ടുള്ളത്. 
അടുത്ത ലേഖനം
സ്വർണവില വീണ്ടും 36,000ന് മുകളിൽ, പവന് 160 രൂപ വർധിച്ചു