1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Karnataka News

അഞ്ചു നേതാക്കള്‍ക്ക് കൊവിഡ്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്ര നിര്‍ത്തിവച്ചു

Covid
അഞ്ചു നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പദയാത്ര നിര്‍ത്തിവച്ചു. 10 ദിവസം നീളുന്ന പദയാത്രയാണ് മാറ്റിവച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിര്‍ത്തിവച്ചത്. മേക്കേദാട്ടു അണക്കെട്ട് പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ് പദയാത്ര.
അടുത്ത ലേഖനം
പൊങ്കൽ: ആറ് ജില്ലകളിൽ നാളെ അവധി, ശനിയാഴ്‌ച പ്രവർത്തി ദിവസം