1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gold smuggling chennai

ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ സ്വര്‍ണവേട്ട

Gold Smuggling
ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ സ്വര്‍ണവേട്ട. ദുബായിയില്‍ നിന്നെത്തിയ ആറു യാത്രക്കാരില്‍ നിന്നായി രണ്ടരക്കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്വര്‍ണം കുഴമ്പു രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. 
 
സ്വര്‍ണക്കടത്ത് സംഭവത്തില്‍ ത്രിച്ചി സ്വദേശികള്‍ പിടിയിലായിട്ടുണ്ട്. വിഗ്ഗിലും സോക്‌സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കണ്ടെത്തിയത്. 
അടുത്ത ലേഖനം
കാസര്‍കോട് അഞ്ച് നിയോജക മണ്ഡലങ്ങളിലായി 41 സ്ഥാനാര്‍ഥികള്‍