1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Happy birthday modi

പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകളുമായി രാഹുല്‍ ഗാന്ധി

Birthday
പ്രധാനമന്ത്രിക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗന്ധി ആശംസകള്‍ നേര്‍ന്നു. കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മീര്‍ പുതിനും നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലിയും പ്രധാന മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു. 1950 സെപ്റ്റംബര്‍ 17ന് ഗുജറാത്തില്‍ ജനിച്ച നരേന്ദ്ര മോദി ഒരു സാധാരണക്കാരനില്‍ നിന്നാണ് പ്രധാനമന്ത്രിയിലേക്ക് വളര്‍ന്നത്. അതേസമയം പാര്‍ട്ടിയുടെ നേതാവിന്റെ പിറന്നാളിന് രാജ്യത്ത് ചെറുതല്ലാതെ ആഘോഷിക്കുകയാണ് ബിജെപി.
 
രാഷ്ട്രപതി രാംനാഥ് കോവിന്ദും ബിജെപി-കോണ്‍ഗ്രസ് നേതാക്കളും മോദിക്ക് ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ അനുബന്ധിച്ച് ഒരാഴ്ചത്തെ സേവന പരിപാടികളാണ് പാര്‍ട്ടി നടത്തുന്നത്.
അടുത്ത ലേഖനം
ചോദ്യം ചെയ്യൽ തുടങ്ങി അഞ്ച് മണിക്കൂർ, ജലീലിന്റെ രാജിക്കായി പ്രതിപക്ഷ സമ്മർദ്ദം ശക്തം