1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 20,038 fresh cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 20,038; മരണം 47

India
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 20,038. കൂടാതെ രോഗം മൂലം കഴിഞ്ഞ മണിക്കൂറുകളില്‍ 47 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രോഗബാധിതരായിരുന്ന 16,994 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 
 
നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് 1,39,073 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44 ശതമാനമാണ്. രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199.47 കോടികടന്നു.
അടുത്ത ലേഖനം
കഞ്ഞിവെള്ളമാണെന്ന് പറഞ്ഞ് കള്ളുമായി വിദ്യാര്‍ഥി ക്ലാസ് മുറിയില്‍; കുപ്പിയുടെ അടപ്പ് ഗ്യാസ് മൂലം തെറിച്ചതോടെ കള്ളി വെളിച്ചത്തായി !