1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 8,603 new cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്; മരണം 415

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 8,603 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 8,190 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം മൂലം 415 പേരുടെ മരണമാണ് പുതിയതായി സ്ഥിരീകരിച്ചത്. നിലവില്‍ 99,974 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
 
 
അടുത്ത ലേഖനം
സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കാനെത്തിയ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍