1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian army news

കശ്മീരില്‍ പാക് പ്രകോപനം: ഒരു സൈനികന് പരിക്കേറ്റു

Army
ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാക്കിസ്ഥാന്‍. കുപ്വാരയിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. 
 
യാതൊരു പ്രകോപനവും ഇല്ലാതെയാണ് പാക് സൈന്യം ജനവാസകേന്ദ്രത്തിലേക്ക് ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. 
അടുത്ത ലേഖനം
കേരളത്തിൽ സ്ഥിതി അതീവ ഗുരുതരം, അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിയ്ക്കണമെന്ന് ഐഎംഎ