1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. LPG Price Hike India

സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകും ! പാചകവാതക വിലയില്‍ വര്‍ധന

LPG
ഇന്ധനവിലയ്ക്കു പിന്നാലെ സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വില വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി. കൊച്ചിയിലെ വില 956 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് എട്ടുരൂപ കുറച്ചിട്ടുണ്ട്. 
 
അടുത്ത ലേഖനം
യോഗ ആചാര്യന്‍ ബാബാ ശിവാനന്ദയെ വണങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; പത്മശ്രീ പുരസ്‌കാരദാന ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍ (വീഡിയോ)