1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Rupee doller

രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍

Rupee doller
രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യ തകര്‍ച്ച തുടരുകയാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ആദ്യമായി 81.54 രൂപ കടന്നിട്ടുണ്ട്. 56 പൈസയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് യുഎസ് ഫെഡറല്‍ റിസര്‍വ് പലിശാനിരക്ക് വീണ്ടും ഉയര്‍ത്തിയതാണ് ഇന്ത്യന്‍ രൂപയുടെ മൂല്യ തകര്‍ച്ചയ്ക്ക് കാരണമായത്.
അടുത്ത ലേഖനം
പാകിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം; മുതിര്‍ന്ന ആറ് സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു