അനുബന്ധ വാര്‍ത്തകള്‍
- ഏപ്രിൽ 15 മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് എയർ ഏഷ്യ
- എയർടെൽ ഉപയോക്താക്കൾക്ക് ഇനി എടിഎമ്മുകൾ വഴിയും ഫർമസികൾവഴിയും റിചാർജ് ചെയ്യാം
- ഹോട്ട് സ്പോട്ടുകൾ പൂർണമായും അടയ്ക്കാൻ കേന്ദ്രം, കേരളത്തിൽ ഏഴ് ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കും.
- 'ചൈന വൈറസ് ഗോബാക്ക്' ആളെക്കൂട്ടി പന്തംകൊളുത്തി പ്രകടനവുമായി ബിജെപി എംഎൽഎ
- വ്യാപരിയ്ക്ക് കോവിഡ് 19, ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാർക്കറ്റായ നാസിക് അടച്ചു
ഈ ദിവസം ജനിച്ച പുരുഷൻമാരിലേക്ക് സ്ത്രീകൾ ആകൃഷ്ടരാകും, ഇക്കാര്യങ്ങൾ അറിയൂ !
ആഴ്ചയിലെ ഏഴു ദിവസത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ഓരോ വ്യക്തികള്‍ക്കും അതീവ പ്രാധാന്യമുണ്ട്. ഓരോ ദിവസവും ചിലരുടെ സ്വഭാവത്തിനും ഭാവിയുടെയും സൂചകങ്ങളായി വര്‍ത്തിക്ക്കാനും സാധിക്കും. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ അതാത് ദിനത്തിന്റെ സവിശേഷതകളോട് കൂടിയാണ് ഭൂമിയിലെത്തുന്നതെന്നാണ് ജ്യോതിഷ മതം. ഇതനുസരിച്ച് ഓരോ ദിനവും ജനിക്കുന്നവര്‍ക്ക് ചില സ്വഭാവ പ്രത്യേകതകളും ജീവിത സാഹചര്യങ്ങളും ഉണ്ടായിരിക്കു
വെള്ളിയാഴ്ച ശുക്രന്റെ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ദിനം ജനിച്ചവര്‍ സര്‍വ്വവിധ സുഖങ്ങളും അനുഭവിക്കാന്‍ യോഗമുള്ളവരാണ്. ഭൌതിക ഭോഗലസന്‍മാരായിരിക്കും ഈ ദിനത്തില്‍ ജനിച്ചവര്‍. കൃഷിസ്ഥലങ്ങളും സമ്പത്തും ഇവർ നേടും. സ്ത്രീകള്‍ക്ക് ഇഷ്ടനായും ശ്രീമാനായും കാമിയായും ഈ ദിവസം ജനിച്ച പുരുഷൻമാർ മാറും. പ്രസന്നതയുള്ള മുഖത്തോടും കണ്ണുകളോടും കൂടിയവനായിരിക്കും ഈ ദിവസം ജനിച്ച പുരുഷൻമാർ.
അടുത്ത ലേഖനം