1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Goldprice falls furthur

സ്വർണവില വീണ്ടും താഴോട്ട്, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

സ്വർണം
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നത്തെ പവൻ വില 34,640 രൂപ. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4330ൽ എത്തി.
 
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. പവന് ഈ മാസം ഒരു ഘട്ടത്തിൽ 35,600 രൂപ വരെ വില താഴ്‌ന്നിരുന്നു. പിന്നീട് ഏറിയും കുറഞ്ഞും നിന്ന വില കഴിഞ്ഞ ദിവസങ്ങളിലായി ഇടിവിലാണ്.
അടുത്ത ലേഖനം
ആലങ്ങാട് ബക്കറ്റില്‍ നിറച്ചുവച്ച വെള്ളത്തില്‍ വീണ് ഒന്നരവയസുകാരി മരിച്ചു