1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Allu Arjun old photo

മലയാളികളുടെ ഇഷ്ട താരം, ചിരഞ്ജീവിയ്‌ക്കൊപ്പം ഉള്ള നടനെ മനസ്സിലായോ ?

അല്ലു അര്‍ജുന്‍
കഴിഞ്ഞ ദിവസമായിരുന്നു തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ ജന്മദിനം. മകന്‍ രാംചരണ്‍ അടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നത്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് അല്ലു ചിരഞ്ജീവിയൊപ്പമുളള അര്‍ജുന്റെ ചിത്രവും പോസ്റ്റും.മെഗാസ്റ്റാറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടാണ് അല്ലുവിന്റെ പോസ്റ്റ്.
പുഷ്പ റിലീസിനായി കാത്തിരിക്കുകയാണ് നടന്‍. അടുത്തിടെ പുറത്തിറങ്ങിയ സിനിമയിലെ ആദ്യ ഗാനം ഹിറ്റായി മാറി.
അടുത്ത ലേഖനം
പൊറിഞ്ചു മറിയം ജോസിന്റെ സെറ്റില്‍വച്ച് എല്ലാവര്‍ക്കും പോര്‍ക്കും ബീഫും നല്‍കി ജോജു; കാരണം ഇതാണ്