1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Athul Narukara Karthika Marriage

അതുൽ നറുകരയും കാർത്തികയും വിവാഹിതരാകുന്നു

ആശംസകൾ നേർന്നവർക്കെല്ലാം ഇരുവരും നന്ദി പറഞ്ഞു

Athul Narukara and Karthika
Athul Narukara and Karthika

ഗായകരായ അതുൽ നറുകരയും കാർത്തിക ബി.എസും വിവാഹിതരാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. 
' അപ്പോ എല്ലാവരോടും പറഞ്ഞപോലെ' കാർത്തികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അതുൽ കുറിച്ചു. ആശംസകൾ നേർന്നവർക്കെല്ലാം ഇരുവരും നന്ദി പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 
 
അടുത്ത ലേഖനം
വിവാഹമോചനത്തിലേക്കോ?, വിജയ്- സംഗീത ഹർജി കോടതി ഇന്ന് പരിഗണിക്കും, ഇരുവരും വീഡിയോ കോൺഫറൻസ് വഴി ഹാജരായേക്കും