1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Happy birthday mommootty

പിറന്നാളിന് ആരാധകര്‍ക്ക് മമ്മൂട്ടിയുടെ സമ്മാനം: മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ ടീസര്‍ ഇറങ്ങി

Mommootty
മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്ന വണ്‍ സിനിമയുടെ ടീസര്‍ ഇറങ്ങി. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസര്‍ ഇറങ്ങിയത്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥാണ് സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിട്ടുള്ളത്.
 
ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, സലിംകുമാര്‍,മുരളി ഗോപി, ശ്യാമ പ്രസാദ് മുതലായവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
അടുത്ത ലേഖനം
സുകുമാരന്‍ പറഞ്ഞു “ഒരു നടന്‍ വന്നിട്ടുണ്ട്, മമ്മൂട്ടിയെന്നാ പേര്... ആള്‍ അപകടകാരിയാ!”