1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Miya George

മിയയുടെ വീട് കണ്ടിട്ടുണ്ടോ ? ചിത്രങ്ങളുമായി നടി

Miya George
മലയാളികളുടെ പ്രിയതാരമായ മിയ ഇക്കഴിഞ്ഞ ജനുവരി 28ന് തന്റെ 30-ാം പിറന്നാള്‍ ആഘോഷിച്ചിരുന്നു. അഞ്ചാം വയസ്സില്‍ കേരളത്തിലേക്ക് എത്തുന്നതിന് മുമ്പ് മിയ വളര്‍ന്നത് മഹാരാഷ്ട്രയിലിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by miya (@meet_miya)