1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Suresh Gopi about Summer in Bethlehem

എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബത്ലഹേം ഡെന്നിസ്: സുരേഷ് ഗോപി

സമ്മര്‍ ഇന്‍ ബത്‌ലഹേം
എത്ര കണ്ടാലും മതിവരാത്ത സിബി മലയില്‍ ചിത്രമായ 'സമ്മര്‍ ഇന്‍ ബത്‌ലഹേം' റിലീസ് ആയിട്ട് ഇന്നേക്ക് 23 വര്‍ഷം തികയുകയാണ്.സുരേഷ് ഗോപിയുടെ ഡെന്നിസിന്റെ ഫാമിലേക്ക് അവധിക്കാലം ആഘോഷിക്കാനായി എത്തുന്ന മുത്തശ്ശനും മുത്തശ്ശിയും കുട്ടികളും ഓരോ തവണ കാണുമ്പോഴും പുത്തന്‍ അനുഭവങ്ങളാണ് ഓരോ ആസ്വാദകനും ലഭിക്കുന്നത്. സിനിമയുടെ ഓര്‍മ്മകളിലാണ് സുരേഷ് ഗോപി.
 
'മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ ഒരു മുത്തശ്ശി കഥപോലെ വിചിത്രം.
 
എന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന, എനിക്ക് പൂര്‍ണ്ണതൃപ്തി നല്‍കിയ ഒരു കഥാപാത്രമാണ് ബെത്ലഹേം ഡെന്നിസ്. മാന്ത്രികത കാട്ടുന്ന അനാഥനായ കോടീശ്വരനെക്കാളുപരി മനുഷ്യസ്‌നേഹിയായ ഡെന്നിസിനെ അവതരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.'- സുരേഷ് ഗോപി കുറിച്ചു
അടുത്ത ലേഖനം
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന സൂരജ് തേലക്കാടിന്റെ പ്രായം എത്രയെന്ന് അറിയാമോ ? ആശംസകളുമായി ഉണ്ണി മുകുന്ദന്‍