1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. FIFA World Cup Round 32 Match Dates

FIFA World Cup Round 32: അർജന്റീനയ്ക്കു കേപ്പ് വെർദെ, പോർച്ചുഗലിനു ക്രൊയേഷ്യ; റൗണ്ട് 32 മത്സരങ്ങൾ ഇങ്ങനെ

ലോകകപ്പ് റൗണ്ട് 32 മത്സരങ്ങളും സമയക്രമവും

Argentina beat Iceland in World Cup Friendly, Lionel messi, Argentina vs Iceland Match
FIFA World Cup Round 32: ഫിഫ ലോകകപ്പ് 2026 ന്റെ റൗണ്ട് 32 മത്സരങ്ങൾക്കു ഇന്ന് അർധരാത്രിയോടെ (നാളെ പുലർച്ചെ) തുടക്കം. ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലാണ് ആദ്യ നോക്ക്ഔട്ട് മത്സരം. അർജന്റീനയ്ക്കു കേപ്പ് വെർദെയും ബ്രസീലിനു ജപ്പാനും പോർച്ചുഗലിനു ക്രൊയേഷ്യയുമാണ് റൗണ്ട് 32 വിൽ എതിരാളികൾ. 
 
ലോകകപ്പ് റൗണ്ട് 32 മത്സരങ്ങളും സമയക്രമവും 
 
South Africa vs Canada: 29 June, 12:30 am IST
 
Brazil vs Japan: 29 June, 10:30 pm IST
 
Germany vs Paraguay: 30 June, 2:30 am IST
 
Netherlands vs Morocco 30 June, 6:30 am IST
 
Ivory Coast vs Norway: 30 June, 10:30 pm IST
 
France vs Sweden: 1 July, 2:30 am IST
 
Mexico vs Ecuador: 1 July, 6:30 am IST
 
England vs DR Congo: 1 July, 9:30 pm IST
 
Belgium vs Senegal: 2 July, 1:30 am IST
 
USA vs Bosnia and Herzegovina, 2 July, 5:30 am IST
 
Spain vs Austria: 3 July, 12:30 am IST
 
Portugal vs Croatia: 3 July, 4:30 am IST
 
Switzerland vs Algeria: 3 July, 8:30 am IST
 
Australia vs Egypt: 3 July, 11:30 pm IST
 
Argentina vs Cabo Verde: 4 July, 3:30 am IST
 
Colombia vs Ghana: 4 July, 7:00 am IST
 
About Writer
WEBDUNIA