അനുബന്ധ വാര്‍ത്തകള്‍
- ഇതെന്ത് കഥ, മൊറോക്കോ തോറ്റത് യുഎസിൽ, അക്രമസംഭവങ്ങൾ പ്രതീക്ഷിച്ചത് പാരീസിൽ, എന്നാൽ കലാപത്തിൽ കത്തുന്നത് ലണ്ടൻ!
- France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?
- എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്
- France vs Morocco: അനായാസം ഫ്രാൻസ്; മൊറോക്കോയെ തോൽപ്പിച്ച് സെമിയിൽ
- മാച്ച് ഒഫീഷ്യൽസിന്റെ സത്യസന്ധതയെ ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല; വിഖ്യാത റഫറി പിയർലൂജി കൊളിന
Spain vs Belgium: സെമിയിൽ ഫ്രാൻസിന് എതിരാളികൾ ആര്? സ്പെയിൻ vs ബെൽജിയം പോരാട്ടം ഇന്ന്
ജൂലൈ 12 ഞായറാഴ്ചയാണ് മറ്റു രണ്ട് ക്വാർട്ടർ മത്സരങ്ങൾ
Spain vs Belgium: ലോകകപ്പിൽ ഇന്ന് സ്പെയിൻ vs ബെൽജിയം പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെ 12.30 നാണ് (ജൂലൈ 11) മത്സരം. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നവരെയാണ് സെമി ഫൈനലിൽ ഫ്രാൻസ് നേരിടേണ്ടത്.
രണ്ടാം ലോകകിരീടം ലക്ഷ്യമിട്ടാണ് സ്പെയിൻ ഇറങ്ങുന്നത്. 2010 ലാണ് സ്പെയിൻ ലോകകപ്പ് നേടിയത്. മറുവശത്ത് ബെൽജിയത്തിന് ആദ്യ കിരീടമാണ് ഇത്തവണ ലക്ഷ്യം.
ജൂലൈ 12 ഞായറാഴ്ചയാണ് മറ്റു രണ്ട് ക്വാർട്ടർ മത്സരങ്ങൾ. പുലർച്ചെ 2.30 ന് നോർവേ vs ഇംഗ്ലണ്ട് പോരാട്ടം. രാവിലെ 6.30 ന് അർജന്റീന സ്വിറ്റ്സർലൻഡിനെ നേരിടും.