അനുബന്ധ വാര്‍ത്തകള്‍
- ദിവസവും ഒരു മുട്ടകഴിക്കണോ; പഠനങ്ങള്‍ പറയുന്നത് ഇതാണ്
- ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉയര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
- മുലയൂട്ടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- എണ്ണകൂടുതലുള്ള ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയോ, ഇക്കാര്യങ്ങള്‍ അറിയണം
- ആഴ്ചയില്‍ ആറരകിലോമീറ്റര്‍ നടക്കാറുണ്ടോ
ദഹനത്തിന് സഹായിക്കുന്ന ഏറ്റവും നല്ല ഭക്ഷണങ്ങള്‍ ഇവയാണ്
ഫെര്‍മന്റ് ചെയ്ത പ്രോബയോട്ടിക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ദഹനത്തിന് വളരെ നല്ലതാണ്. യോഗര്‍ട്ട്, തൈര്, അച്ചാറുകള്‍, പഴങ്കഞ്ഞി, തുടങ്ങിയവയാണ് അവ. ഈ ഭക്ഷണങ്ങള്‍ കുടലില്‍ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തുന്നു. ഇതിലൂടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ മാറ്റാന്‍ സാധിക്കും.
മുഴുധാന്യങ്ങളും നല്ലതാണ്. ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലം കൂടുതല്‍ ഉണ്ടാകുകയും മലബന്ധം ഇല്ലാതാകുകയും ചെയ്യുന്നു. ദഹനത്തിന് പഴങ്ങള്‍ വളരെ നല്ലതാണ്.
അടുത്ത ലേഖനം