അനുബന്ധ വാര്‍ത്തകള്‍
- നിങ്ങള്‍ക്ക് സന്തോഷം തരുന്നത് നിങ്ങളുടെ കുടലുകളിലെ ബാക്ടീരിയകളാണ്!
- ആദിവാസി യുവതിയെ കെഎസ്ഇബി ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തി
- 'തീരെ സുഖമില്ലായിരുന്നു,എന്നെ കാണാതെ എന്റെ സംഗീതം വിലയിരുത്താതെ ഒരു പാട്ട് പാടി'; ചിത്രയെക്കുറിച്ച് അല്‍ഫോണ്‍സ് പുത്രന്
- ജര്‍മനിയില്‍ നിന്ന് 3000 ആഡംബര കാറുകളുമായി ഈജിപ്തിലേക്കു പോയ കപ്പലിനു തീപിടിച്ചു; ഒരു മരണം
- കാസര്‍കോഡ് സ്കൂള്‍ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് 10 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
എന്താണ് പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ്, ഗുണങ്ങള്‍ ഇവയൊക്കെ
കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ബാക്ടീരിയകളെയാണ് പ്രോബയോട്ടിക്‌സ് എന്നു പറയുന്നത്. അച്ചാര്‍, പഴംകഞ്ഞി, തൈര്, മുതലായ ഫെര്‍മന്റായ ഭക്ഷണങ്ങളില്‍ നിന്നാണ് ഇത് ലഭിക്കുന്നത്. നിരവധി രോഗങ്ങള്‍ ശരീരത്തെ ബാധിക്കാതിരിക്കുന്നതിന് പ്രോബയോട്ടിക്‌സിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയും മാനസിക നിലയും ഈ ബാക്ടീരിയകള്‍ നിയന്ത്രിക്കുന്നു. ഹാപ്പിഹോര്‍മോണായ സെറോടോണിന്‍ കുടലില്‍ ഉല്‍പാദിപ്പിക്കുന്നത് ഈ ബാക്ടീരിയകളുടെ സഹായത്താലാണ്.
പ്രോബയോട്ടിക് ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് പ്രീബയോട്ടിക് എന്നറിയപ്പെടുന്നത്. പ്രീബയോട്ടിക് കൂടുതലുള്ള ഭക്ഷണങ്ങള്‍ വെളുത്തുള്ളി, ഉള്ളി, തണ്ണിമത്തന്‍, വാഴപ്പഴം, ആപ്പിള്‍, ചെറി, എന്നിവയാണ്.
അടുത്ത ലേഖനം