1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Google News America

വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഗൂഗിളിലെ മുന്‍ജീവനക്കാരന്‍

Google News America
വനിതാ മേധാവിയുടെ ലൈംഗിക താല്‍പര്യത്തിന് വഴങ്ങാത്തതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് ഗൂഗിളിലെ മുന്‍ജീവനക്കാരന്‍. വനിതാ മേധാവിയായിരുന്ന ടിഫിനി മില്ലര്‍ക്കെതിരെയാണ് മുന്‍ ജീവനക്കാരനായ റയാന്‍ ഓളോഹന്‍ പരാതിയുമായി കോടതിയില്‍ എത്തിയിരിക്കുന്നത്. തന്റെ ശരീര സൗന്ദര്യം പുകഴ്ത്തിയ അവര്‍ അവരുടെ വിവാഹ ജീവിതം അത്ര രസകരമല്ലെന്നും പറഞ്ഞു. പിന്നാലെ സംഭവം ഗൂഗിളിന്റെ എച്ച്ആര്‍ വിഭാഗത്തെ റയാന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടായില്ല. ജോലി സ്ഥലത്തെ സ്വഭാവ ദൂഷ്യം ആരോപിച്ച് ടിഫിനിയും റയാനെതിരെ പരാതി നല്‍കിയിരുന്നു.
അടുത്ത ലേഖനം
ഉക്രൈനിയില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണങ്ങളില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു