RCB Retained Players: ആർസിബി നിലനിർത്തിയ താരങ്ങൾ ആരൊക്കെ? റിലീസ് ചെയ്തത് ആറ് പേരെ
RCB Retained List
RCB Retained Players: ഐപിഎൽ 2027 നു മുന്നോടിയായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു റിലീസ് ചെയ്തത് ആറ് താരങ്ങളെ. ജേക്കബ് ബെതേൽ, മങ്കേഷ് യാദവ്, റിച്ചാർഡ് ഗ്ലീസൻ, സ്വപ്‌നിൽ സിങ്, സാത്വിക് ദേശ്വാൾ, വിഹാൻ മൽഹോത്ര എന്നിവരെയാണ് ആർസിബി റിലീസ് ചെയ്തത്.
നിലനിർത്തിയ താരങ്ങൾ
വിരാട് കോലി
രജത് പട്ടിദാർ
ഫിൽ സാൾട്ട്
ദേവ്ദത്ത് പടിക്കൽ
ജിതേഷ് ശർമ
ടിം ഡേവിഡ്
ക്രുണാൽ പാണ്ഡ്യ
റൊമാരിയോ ഷെപ്പേർഡ്
ജോഷ് ഹെയ്‌സൽവുഡ്
ഭുവനേശ്വർ കുമാർ
സുയാഷ് ശർമ
അഭിനന്ദൻ സിങ്
റാഷിക് ദാർ
വെങ്കടേഷ് അയ്യർ
ജേക്കബ് ഡഫി
ജോർദ്ദാൻ കോക്‌സ്
വിക്കി ഓസ്ട്വാൾ
കനിഷ്‌ക് ചൗഹാൻ
യാഷ് ദയാൽ
നുവാൻ തുഷാര
എത്ര ബാക്കി?
ആർസിബിയുടെ പേഴ്‌സിൽ 14.15 കോടിയാണ് ബാലൻസ്. അഞ്ച് സ്ലോട്ടുകൾ ഫിൽ ചെയ്യേണ്ടതുണ്ട്. അതിൽ നാല് ഇന്ത്യൻ താരങ്ങളും ഒരു വിദേശതാരവുമാണ് വേണ്ടത്. Also Read: ശ്രീകണ്ഠൻ നായരെ വെല്ലുവിളിച്ച് അസിത; കമന്റ് ബോക്‌സ് പൂട്ടിവെച്ച് 'ട്വന്റിഫോർ'
