അനുബന്ധ വാര്‍ത്തകള്‍
- Kerala Weather: കാലവർഷം എത്തുന്നു; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കും
- ഔദ്യോഗിക വാഹനത്തിൽ എൻഡിഎ നേതാവിന്റെ വീട്ടിലെത്തി രമേശ് ചെന്നിത്തല
- രാജധാനി എക്സ്പ്രസ് വൈകിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് ഫ്ലൈറ്റ് മിസ്സായി; റെയില്‍വേയോട് 69,001 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു
- ഗുരുവായൂരപ്പനെ സുഗമമായി ദര്‍ശിക്കാന്‍ ഭക്തര്‍ക്ക് അവസരം; ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം വരുന്നു
- 'എല്ലാവർക്കും ലോക ക്ഷീരദിനാശംസകൾ'; വെള്ളാപ്പള്ളി കൂടിക്കാഴ്ചയെ കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി
Monsoon: വൈകിയാണെങ്കിലും മൺസൂൺ തൊട്ടരികെ; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
Monsoon: സംസ്ഥാനത്ത് കാലവർഷം ഉടനെത്തും. കാലാവസ്ഥ നിരീക്ഷകരുടെ പ്രവചന പ്രകാരം മേയ് ആറോടെ കാലവർഷം കേരളത്തിലെത്താനാണ് സാധ്യത. എൽ നിനോ പ്രതിഭാസത്തെ തുടർന്നാണ് കാലവർഷം വൈകുന്നത്.
ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത.