കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
കോട്ടയത്ത് ബുദ്ധിമാന്ദ്യമുള്ള 34കാരിയെ പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. വലവൂര്‍ സ്വദേശിയായ സജി പിജി ആണ് അറസ്റ്റിലായത്. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഇയാള്‍ പിടിയിലായത്. യുവതിയുടെ പിതാവ് ജോലിക്കു പോയ സമയത്താണ് പീഡനം. യുവതിയുടെ മാതാവ് കിടപ്പുരോഗിയാണ്.