1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മൂന്നാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു

Kozhikode
കോഴിക്കോട് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ മൂന്നാം ക്ലാസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കുന്നമംഗലത്ത് പെരിങ്ങൊളം കേരങ്ങാട്ട് സ്വദേശിയായ മുഹമ്മദ് നിജാസാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. പെരിങ്ങൊളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നിജാസ്.
അടുത്ത ലേഖനം
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ: നാളെയും മറ്റന്നാളും മഴ കനക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം