1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Suicide Kozhikkode

അതിഥി തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ

Murder
കോഴിക്കോട്: അതിഥി തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം.

വെസ്റ്റ് ഹില്ലിലെ ചുങ്കത്തുള്ള നടപ്പാതയിൽ കമ്പിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന് സംശയമുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.  
അടുത്ത ലേഖനം
ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്തത് ലീഗ് പ്രവര്‍ത്തകന്‍; പിടിയില്‍