1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Onam Bazaars from today

സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്ക് ഇന്നുമുതല്‍ തുടക്കം

Onam Bazaars
സംസ്ഥാനത്ത് ഓണച്ചന്തകള്‍ക്ക് ഇന്നുമുതല്‍ തുടക്കം. സപ്ലൈകോയുടെ ജില്ലാ ഓണചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം ഒരു ദിവസം 75 പേര്‍ക്ക് മാത്രമാണ് ഒരു ഓണച്ചന്തയില്‍ പ്രവേശനം ഉള്ളത്. ഇതിനായി മുന്‍കൂട്ടി ടോക്കണ്‍ എടുക്കേണ്ടതാണ്. രാവിലെ ഒന്‍പതരമുതല്‍ വൈകുന്നേരം ആറരവരെയാണ് ചന്ത സമയം
അടുത്ത ലേഖനം
ഇ-ബുള്‍ ജെറ്റ് വിഷയം: ഇതൊക്കെ എന്തിനാ തന്നോട് പറയുന്നേ എന്ന് മുകേഷ്, 'ഓരോരോ മാരണങ്ങളേ...' എന്നും പ്രതികരണം