അനുബന്ധ വാര്‍ത്തകള്‍
- പോക്സോ : 36 കാരന് നൂറു വർഷം തടവ് ശിക്ഷ
- കളരി പഠിക്കാൻ എത്തിയ വിദേശവനിതയ്ക്ക് പീഡനം : പരിശീലകൻ അറസ്റ്റിൽ
- ബാലികയെ പീഡിപ്പിച്ച 57 കാരന് 45 വർഷം കഠിനതടവ്
- കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതിക്കെതിരെ പോക്സോ കേസെടുത്തു
- മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
ബസ് യാത്രക്കിടെ വിദ്യാർത്ഥിനിക്ക് നേരെ അതിക്രമം: സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ
പത്തനംതിട്ട: ബസ് യാത്രക്കിടെ നിയമവിദ്യാർത്ഥിനിയെ കടന്നുപിടിച്ച സർക്കാർ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനം തിട്ട മൈലപ്ര സ്വദേശി സുരാജ് എന്ന 36 കാരനാണ് അറസ്റ്റിലായത്.
കോട്ടയത്തു നിന്നു തിരുവനന്തപുരത്തേക്കുള്ള കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റിൽ ചെങ്ങന്നൂർ - കാരയ്ക്കാട് മധ്യേയായിരുന്നു സംഭവം. മൈനർ ഇറിഗേഷൻ വകുപ്പ് ഡിവിഷണൽ അക്കൗണ്ടൻ്റ് ആണ് അറസ്റ്റിലായ സുരാജ്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല