1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wayanad Accident News

വയനാട്ടില്‍ ഉണ്ടായ കാറാപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

Wayanad
വയനാട്ടില്‍ ഉണ്ടായ കാറാപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. കല്‍പ്പറ്റ മുണ്ടേരിയിലെ അധ്യാപകനായ സജിയുടെയും അധ്യാപിക പ്രിന്‍സിയുടെയും ഇളയ മകളായ ഐറിന്‍ തെരേസയാണ് മരിച്ചത്. സ്‌കൂളില്‍നിന്ന് അച്ഛനും സഹോദരിമാര്‍ക്കൊപ്പം വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി 40 പവന്‍ കവര്‍ന്ന് റബ്ബര്‍തോട്ടത്തില്‍ ഉപേക്ഷിച്ച മൂന്നുപേര്‍ പിടിയില്‍