Friday, 20 November 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Miscellaneous
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Fri, 20 Nov 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
മറ്റുള്ളവ
നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !
Friday,November 20, 2026
മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്
ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?
ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?
ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !
സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
Friday, November 6, 2026
എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം
Thursday, November 5, 2026
നിങ്ങളുടെ ഉറക്കം കൃത്യമായ ഷെഡ്യൂളിൽ ആണോ?
Sunday, November 1, 2026
ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു
Saturday, October 31, 2026
കുഞ്ഞുങ്ങള്‍ രാത്രി പുതപ്പ് തട്ടി മാറ്റുന്നതിന് കാരണമിതാണ്
Saturday, October 31, 2026
മദ്യപിക്കുന്നതിനൊപ്പം ഈ ഭക്ഷണ സാധനങ്ങൾ കഴിക്കുന്ന പതിവുണ്ടോ? ഇരട്ടി ദോഷം
Saturday, October 31, 2026
ഒരു ആന്റിബയോട്ടിക് കോഴ്സ് 30 മുതല്‍ 50ശതമാനം വരെ നല്ല ബാക്ടീരിയകളെ നശിപ്പിക്കും; കുടലിന്റെ ആരോഗ്യവും പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇതാണ്
Saturday, October 31, 2026
ശൈത്യകാലത്ത് പുരുഷന്മാര് രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നത് എന്തുകൊണ്ട്, വൃക്ക തകരാറിന്റെ സൂചനയാണോ
Saturday, October 31, 2026
കിടന്ന് മൂന്ന് മിനിറ്റിനുള്ളില്‍ ഉറങ്ങിപ്പോകാറുണ്ടോ, അത്ര നല്ലതല്ല!
Friday, October 30, 2026
രാത്രിയില്‍ വൈ-ഫൈ ഓഫാക്കേണ്ടത് എന്തുകൊണ്ട്? ഉറക്കത്തെ ബാധിക്കും
Friday, October 30, 2026
ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിച്ചാല്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിക്കുമോ; സംഭവിക്കുന്നത് ഇതാണ്
Friday, October 30, 2026
സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിന് കാരണം തൈറോയ്ഡ് ചികിത്സയാണോ
Friday, October 30, 2026
പ്രമേഹ രോഗികൾക്ക് രാവിലെ ഇഡ്ഡലി കഴിക്കാമോ?
Thursday, October 29, 2026
ദിവസവും വെറും അഞ്ചുമിനിറ്റ് ചിലവഴിച്ചാല്‍ മതി; നിങ്ങളുടെ കരളിനെയും വൃക്കകളേയും ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കാം
Thursday, October 29, 2026
മഴക്കാലത്ത് പല്ലികളുടെയും പാറ്റകളുടെയും ശല്യം രൂക്ഷമാണോ? അവയെ അകറ്റാന്‍ ഈ വിദ്യകള്‍ പരീക്ഷിക്കൂ
Thursday, October 29, 2026
next news
വായിക്കുക
സങ്കീർണമായ ഹൃദയശസ്ത്രക്രിയയിലൂടെ ഒരുവയസ്സുകാരിയ്ക്ക് പുതുജീവൻ; ഗെറ്റോ കിഡ്സിലൂടെ ലോകമെങ്ങും നിറഞ്ഞ് കേരളവും രാജഗിരി ആശുപത്രിയും
ലോകപ്രശസ്ത ഉഗാണ്ടൻ നൃത്തസംഘമായ ഗെറ്റോ കിഡ്സിന്റെ ചുവടുകളിലൂടെ ഇന്ത്യയുടെയും രാജഗിരി ആശുപത്രിയുടെയും സ്നേഹവും കരുതലും ലോകമെങ്ങും നിറയുന്നു. സങ്കീർണ്ണമായ ഹൃദ്രോഗവുമായി ഉഗാണ്ടയിൽ നിന്ന് രാജഗിരിയിലെത്തിയ ഒരുവയസ്സുകാരി റൗദ അമീറ കിബോനെക്കയുടെ രോഗമുക്തി ആഘോഷമാക്കുകയായിരുന്നു ലോകകപ്പ് വേദികളിൽ വരെ ചുവടുവച്ച കുട്ടിനർത്തകർ. കേരളത്തിൽ നിന്ന് ചികിത്സ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ റൗദയെ ആഘോഷപൂർവമാണ് ഗെറ്റോ കിഡ്സ് സംഘം വരവേറ്റത്.
ഇപ്പോഴാണ് മനസ് ശാന്തമായത്; ബിജെപിയെ പൂർണമായി തള്ളി പത്മജ
ബിജെപി വിട്ടപ്പോഴാണ് തന്റെ മനസ് ശാന്തമായതെന്ന് പത്മജ വേണുഗോപാൽ. ബിജെപിയിലേക്ക് പോയപ്പോൾ ഒരു മീനിനെ പിടിച്ച് കരയിലിട്ടത് പോലെയായിരുന്നു മനസ്. ഇപ്പോൾ ആണ് അതൊന്ന് ശാന്തമായതെന്ന് പത്മജ പറഞ്ഞു.
എന്താണ് സിറാജ് ടീമിലില്ലാത്തത്, എന്നാണ് അവൻ മോശമായി കളിച്ചത്: ടീം സെലക്ഷനെ രൂക്ഷമായി വിമർശിച്ച് ഗവാസ്കർ
മത്സരത്തിന് മുന്‍പായുള്ള സോണി സ്പോര്‍ട്സിലെ പ്രീ മാച്ച് പരിപാടിയിലാണ് ഗവാസ്കര്‍ വിമര്‍ശനവുമായി രംഗത്ത് വന്നത്.
ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിന് സർക്കാർ ജോലി; കായിക ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം
കായിക യുവജനകാര്യ ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് വിദര്‍ശയ്ക്ക് നിയമനം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സര്‍ക്കാര്‍ ഉത്തരവ് ഇന്ന് (നവംബര്‍ 19) കൈമാറും.
ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പുതിയ സുരക്ഷാ ക്രമീകരണം അനുസരിച്ച് ഫോണ്‍ നമ്പറിന്റെ ദൃശ്യത നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ക്ക് നാല് ഓപ്ഷനുകളാവും ലഭ്യമാകുക:
ഏറ്റവും പുതിയത്
നിങ്ങൾ ചായ തിളപ്പിച്ചിരുന്നത് തെറ്റായ രീതിയിൽ ആണ് !
മലയാളികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ചായയും കാപ്പിയും. ദിവസവും രണ്ട് ഗ്ലാസ് ചായയെങ്കിലും നമ്മൾ കുടിക്കും. രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ വെറും വയറ്റിൽ ചായ കുടിക്കുന്ന ശീലവും മലയാളികൾക്കുണ്ട്. അതേസമയം നമ്മൾ പലപ്പോഴും ചായ ഉണ്ടാക്കുന്നത് തെറ്റായ രീതിയിലാണ്.
മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ. സാധാരണ നിലയിലുള്ള പ്രവർത്തനം താറുമാറായാൽ ഗുരുതരമായ അസുഖങ്ങൾ വരെ നിങ്ങൾക്ക് വന്നേക്കാം. കരളിന്റെ പ്രവർത്തനം കൃത്യമല്ലെങ്കിൽ അത് നിങ്ങളുടെ ശരീരം തന്നെ പലവിധ ലക്ഷണങ്ങളിലൂടെ കാണിച്ചുതരും. ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി കാണിക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മറക്കരുത്.
ഉറങ്ങുമ്പോൾ ചെവികൾ അടയ്ക്കാറുണ്ടോ?
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് മറക്കാതെ ചെയ്യേണ്ട കാര്യമാണ് ചെവികൾ കാറ്റ് തട്ടാതെ അടയ്ക്കുന്നത്. ഫാൻ, ഏസി എന്നിവയിൽ നിന്നുള്ള കാറ്റ് നേരിട്ട് ചെവിയിലേക്ക് തട്ടുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഫാനിൽ നിന്നുള്ള കാറ്റ് നേരിട്ട് തട്ടുമ്പോൾ വായ, മൂക്ക്, തൊണ്ട എന്നിവ വേഗം വരണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് കഫം നിറയാൻ കാരണമാകും. ശക്തമായ കാറ്റ് നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ അത് തലവേദന, കഫക്കെട്ട്, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കും.
ചെറുപ്പക്കാർ പ്രമേഹ പരിശോധന നടത്തേണ്ട ആവശ്യമുണ്ടോ?
പ്രായമായവർ മാത്രമല്ല ചെറുപ്പക്കാരും കൃത്യമായ ഇടവേളകളിൽ പ്രമേഹ പരിശോധന നടത്തിയിരിക്കണം. അതേസമയം തോന്നിയ പോലെ നടത്തേണ്ട ഒന്നല്ല ഷുഗർ ടെസ്റ്റ്. അതിനു കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ട്.
ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !
ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയിൽ ആരും ഉണ്ടാകില്ല. എന്നാൽ അമിതമായി ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിനു ഒരുപാട് ദോഷം ചെയ്യും. ബിരിയാണി കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
Home
Horoscope
Shorts
Photos
Videos