Astrology Monthly Horoscope Details

Sat, 7 Nov 2026

Notifications

ഇടവം ഇടവം
കുടുംബത്തിലെ മുതിർന്നവരുടെ പിന്തുണ ലഭിക്കും. വീട്ടിൽ സന്തോഷകരമായ ചടങ്ങുകൾക്ക് സാധ്യതയുണ്ട്. ദാമ്പത്യജീവിതത്തിൽ അടുപ്പം വർധിക്കും. പ്രണയബന്ധങ്ങളിൽ ചെറിയ തെറ്റിദ്ധാരണകൾ ഉണ്ടാകാം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച പുരോഗതി ഉണ്ടാകും. വിദേശപഠനത്തിനായി ശ്രമിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിച്ചേക്കാം. ദീർഘദൂര യാത്രകൾക്ക് സാധ്യതയുണ്ട്. യാത്രയ്ക്കിടെ പുതിയ ബന്ധങ്ങൾ രൂപപ്പെടാം.

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ സെക്കന്റ് ബ്രെയിന്‍ എന്നാണ് പറയപ്പെടുന്നത്. കുടലില്‍ മില്യണ്‍ കണക്കിന് മൈക്രോഓര്‍ഗാനിക്കുകള്‍ ഉണ്ട്. ഇവയാണ് നമ്മുടെ മൂഡും പ്രതിരോധ ശേഷിയും നിയന്ത്രിക്കുന്നത്. ഈ സൂക്ഷ്മ ജീവികള്‍ക്ക് ചില ഭക്ഷണങ്ങള്‍ ഇഷ്ടമല്ല. അവ കഴിക്കുമ്പോള്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകും. പഞ്ചസാര കൂടുതലുള്ള ഭക്ഷണമാണ് ഇതില്‍ പ്രധാനി. ഇത്തരം ഭക്ഷണം കൂടുതല്‍ കഴിക്കുന്നത് ഉത്കണ്ഠ ഉണ്ടാക്കും. കൂടാതെ ആര്‍ട്ടിഫിഷ്യലായി മധുരം നല്‍കുന്ന പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കുകയും സമ്മര്‍ദ്ദം കൂട്ടുകയും ചെയ്യും. കോഫി കൂടുതല്‍ കുടിക്കുന്നതും പ്രശ്‌നമാണ്. ഇത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കൂട്ടും. കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഇന്‍ഫ്‌ളമേഷന്‍ ഉണ്ടാക്കും.

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധിനിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കുന്നത് എനര്‍ജി ലഭിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇതില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതിലൂടെ വയര്‍ നിറഞ്ഞ അനുഭവം ഉണ്ടാകുകയും കലോറി കൂടിയ ഭക്ഷണങ്ങള്‍ കുറച്ചുമാത്രം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ അമിത ഭക്ഷണം കഴിക്കാതിരിക്കാനും സാധിക്കും. ഈന്തപ്പഴത്തില്‍ ധാരാളം കോപ്പര്‍, സെലീനിയം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ ബലത്തിന് അനിവാര്യമാണ്. ഈന്തപ്പഴത്തിന്റെ ഗ്ലൈസിമിക് ഇന്‍ഡക്‌സ് കുറവായതിനാല്‍ രക്തത്തിലെ പഞ്ചസാര ഉയരില്ല. പ്രമേഹരോഗികള്‍ക്കും ഇത് നല്ലതാണ്.

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്