മീനം
കുടുംബജീവിതം സന്തോഷകരമാകും. ധനലാഭം പ്രതീക്ഷിക്കാം. തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾക്ക് ഉയർന്ന വിജയം. ആരോഗ്യത്തിൽ പുരോഗതി. വാഹനം വാങ്ങാൻ യോഗം. കോടതിവിഷയങ്ങളിൽ അനുകൂല തീരുമാനം. ശത്രുക്കളുടെ സ്വാധീനം കുറയും. ഗൃഹനിർമ്മാണം മുന്നോട്ട് പോകും. ആത്മീയ അനുഭവങ്ങൾ വർധിക്കും.