ധനു
സർക്കാർ മേഖലയിൽ നിന്ന് അനുകൂല വാർത്ത ലഭിക്കും. തൊഴിൽമേഖലയിൽ ഉയർച്ച. സാമ്പത്തിക നേട്ടം. പ്രണയബന്ധം വിവാഹത്തിലേക്ക് നീങ്ങും. ആരോഗ്യത്തിൽ പുരോഗതി. കലാകായിക രംഗത്ത് വിജയം. ഗൃഹസൗഖ്യം വർധിക്കും. വിദേശയാത്രയ്ക്ക് സാധ്യത. പുതിയ നിക്ഷേപങ്ങൾ ഗുണം ചെയ്യും. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.