Saturday, 13 June 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Career News
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Sat, 13 Jun 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
വാര്‍ത്താലോകം
കരിയര്‍
തൊഴില്‍ വാര്‍ത്ത
പത്താം ക്ലാസ് പാസ്സായവർക്ക് പോസ്റ്റ് ഓഫീസിൽ ജോലി; പരീക്ഷയില്ല, 28,740 ഒഴിവുകൾ
Tuesday,January 27, 2026
റെയിൽവേയിൽ 22,000 ഒഴിവുകൾ: ഗ്രൂപ്പ് ഡി അപേക്ഷ ജനുവരി 21 മുതൽ, ഐടിഐ പാസായവർക്ക് അപേക്ഷിക്കാം
ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ഒഴിവ്; ഇപ്പോള്‍ അപേക്ഷിക്കാം
ISRO Recruitment: തുടക്കശമ്പളം 56,100 രൂപ, ഐഎസ്ആർഒയിൽ ഒഴിവുകൾ, കേരളത്തിലും അവസരം
ജര്‍മനിയില്‍ 250 നഴ്സിങ് ഒഴിവുകള്‍, പ്രതിമാസ ശമ്പളം 2300-2900 യൂറോ വരെ; അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
ബെല്‍ജിയത്തിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്
Friday,March 7, 2025
യോഗ്യത പത്താം ക്ലാസ് യോഗ്യത മാത്രം, പരീക്ഷയില്ല: പോസ്റ്റ് ഓഫീസുകളിൽ 21,413 ഒഴിവുകൾ
Sunday,March 2, 2025
സൗദി ആരോഗ്യമന്ത്രാലയത്തിലേക്കു വനിത നഴ്സുമാരെ ആവശ്യമുണ്ട്
Monday,February 3, 2025
ജോലി അവസരം: സൗദിയിലേക്കു നഴ്സുമാരെ ആവശ്യമുണ്ട്
Tuesday,January 28, 2025
Job Opportunities in Oman: ഒമാനിലെ ഇന്ത്യന്‍ സ്കൂളിലേക്ക് ടീച്ചര്‍മാരെ ആവശ്യമുണ്ട്; വനിതകള്‍ക്ക് അപേക്ഷിക്കാം
Saturday,November 16, 2024
ജോലി അന്വേഷിക്കുന്നവരാണോ? യുഎഇയിലേക്ക് 200 സെക്യൂരിറ്റിമാരെ ആവശ്യമുണ്ട്
Saturday,November 2, 2024
ITBP Driver Recruitment: പത്താം ക്ലാസ് കഴിഞ്ഞവരാണോ? ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടോ? ആര്‍മിയില്‍ തൊഴില്‍ അവസരം
Tuesday,October 15, 2024
PSC Kerala: പി.എസ്.സിയില്‍ നിരവധി ഒഴിവുകള്‍; ഉടന്‍ അപേക്ഷിക്കൂ
Wednesday,October 9, 2024
യുഎഇയിലേക്ക് ടെക്നീഷ്യന്മാരെ ആവശ്യമുണ്ട്; അഭിമുഖം ഒക്ടോബര്‍ 9 ന്
Saturday,October 5, 2024
ജര്‍മനിയില്‍ ജോലി വേണോ? കെയര്‍ ഹോമുകളിലേക്ക് 100 നഴ്സുമാരെ ആവശ്യമുണ്ട്, ഇപ്പോള്‍ അപേക്ഷിക്കാം
Wednesday,September 18, 2024
ജോര്‍ദാനിലേക്ക് തയ്യല്‍ തൊഴിലാളികളുടെ സൗജന്യ നിയമനം
Saturday,August 24, 2024
സൗദിയിലേക്ക് നഴ്സുമാരെ ആവശ്യമുണ്ട്; അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ
Thursday,July 11, 2024
പ്ലസ് ടു കഴിഞ്ഞവരാണോ? അഗ്നിവീര്‍ വായു രജിസ്ട്രേഷന് ജൂലൈ എട്ടിനു ആരംഭിക്കും
Thursday,July 4, 2024
റെയിൽവേയിൽ 13,000 ഒഴിവുകൾ, വിജ്ഞാപനം ഉടൻ
Wednesday,June 26, 2024
സൗദിയിലേക്ക് വനിത നഴ്സുമാരുടെ റിക്രൂട്ട്മെന്റ്; അറിയേണ്ടതെല്ലാം
Monday,May 20, 2024
next news
വായിക്കുക
സംസ്ഥാനത്ത് ഷിഗെല്ല പടരുന്നു; ജാഗ്രത പാലിക്കുക
കഴിഞ്ഞദിവസം സ്കൂളിലെ തന്നെ മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു
കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവർ; ഡിഎംകെ-ആം ആദ്മി മുന്നണിയിലേക്ക് സിപിഎം എത്തുമോ?
കേന്ദ്ര ഏജൻസികൾ ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ വേട്ടയാടിയപ്പോൾ അതിനൊപ്പം കൂടിയവരാണ് കോൺഗ്രസ്
ജോലി പോകുമോ?, മൂന്ന് വർഷത്തിനകം ജീവനക്കാരിൽ പകുതിയും എ ഐ ഏജൻ്റാകും, ഇന്ത്യൻ ഐടി മേഖലയെ ഞെട്ടിച്ച് ടിസിഎസ്
ടിസിഎസിന്റെ 31-ാമത് വാര്‍ഷിക ജനറല്‍ മീറ്റിംഗിലാണ് ചന്ദ്രശേഖരന് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്.
ഉന്നതവിദ്യാഭ്യാസ മന്ത്രി സംഘപരിവാറിനു വഴങ്ങുന്നോ? സെനറ്റ് നിയമനം വിവാദത്തിൽ
ബിജെപി ദേശീയ സമിതി അംഗം ജെ.പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാർ അനുകൂലികളെയാണ് ഗവർണർ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്
കെഎസ്ആർടിസിയിലെ സൗജന്യയാത്ര, ആദ്യ 100 ദിനം ഓർഡിനറി ബസുകളിൽ മാത്രം, പിന്നീട് മറ്റ് ബസുകളിലും!
മുഖ്യമന്ത്രി വി ഡി സതീശനും ഗതാഗത മന്ത്രി സിപി ജോണും നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.
ഏറ്റവും പുതിയത്
തൃശൂരിൽ ഷിഗെല്ല
തൃശൂരിലും ഷിഗെല്ല കേസുകൾ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച തമിഴ്നാട്ടിൽ യാത്ര പോയി വന്നതിനു ശേഷമാണ് രോഗം സ്ഥിരീകരിച്ചത്.
ആരോഗ്യമന്ത്രി ജില്ലയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല; നിപ പ്രതിരോധം പാളിയോ?
നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനു വീഴ്ചയെന്നു പ്രതിപക്ഷം. ആരോഗ്യമന്ത്രി കെ.മുരളീധരൻ ജില്ലയിൽ ക്യാംപ് ചെയ്തു കാര്യങ്ങൾ ഏകോപിപ്പിക്കാത്തത് എന്തുകൊണ്ടെന്ന് പ്രതിപക്ഷം ചോദിച്ചു. ആരോഗ്യമന്ത്രിമാർ നിപ സ്ഥിരീകരിച്ച ജില്ലയിൽ ക്യാംപ് ചെയ്തുകൊണ്ട് പ്രതിരോധ നടപടികൾക്കു നേതൃത്വം നൽകുകയാണ് മുൻ വർഷങ്ങളിൽ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ അത്തരത്തിലൊരു ഏകോപനം കോഴിക്കോട് നടന്നിട്ടില്ല.
യു ടേൺ സതീശൻ ! കെ.ബി.പ്രദീപിനെ രാജിവപ്പിച്ചു
വിമർശനങ്ങൾക്കു പിന്നാലെ മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ.ബി.പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. വിവാദമായതിനു പിന്നാലെ പ്രദീപ് രാജിവച്ചു.
ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാസമാജം
സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകത അന്വേഷണസംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വര്‍ണ്ണം കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു
അതേസമയം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ അവധി ചോദിച്ചതില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോക്ടര്‍ റീനയെ മാറ്റി.
Home
Horoscope
Shorts
Photos
Videos