Wdvideo Ziwj9mobcxe

Notifications

ശ്രീ പ്രമോദ് പയ്യന്നൂർ: ശ്രീ ചെമ്പൈ, ശ്രീ വയലാർ എന്നിവരെ അനുസ്‌മരിച്ചപ്പോൾ

വയലാർ രാമവർമ്മ സാംസ്‌കാരിക വേദിയും ശ്രീ ചെമ്പൈ മെമ്മോറിയ ട്രസ്‌റ്റും സംയുക്തമായി തിരുവനന്തപുരം ശ്രീവരാഹം അയോദ്ധ്യാ നഗർ ശ്രീ ചെമ്പൈ മെമ്മോറിയൽ ഹാളിൽനടത്തുന്ന വയലാർ രാമവർമ്മ പഞ്ചദിന കർണ്ണാടക സംഗീതോത്സവത്തിൻ്റെ രണ്ടാം ദിവസത്തെ സാംസ്‌കാരിക സമ്മേളനത്തിൽ നിന്ന്